പെരുമ്പാവൂർ: പെരുമ്പാവൂർ മാർത്തോമ വനിതാ കോളേജ് റൂബി ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി റൂസാ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ലൈബ്രറി അടക്കമുള്ള കെട്ടിടങ്ങളുടെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 3 മണിക്ക് മന്ത്രി ആർ.ബിന്ദു നിർവഹിക്കും. ബെന്നി ബെഹനാൻ എം.പി. അദ്ധ്യക്ഷത വഹിക്കും.