വൈപ്പിൻ: എറിയാട് പാടിയത്ത് മമ്മുവിന്റെ ഭാര്യ ഐഷാബി (97) നിര്യാതയായി. എടവനക്കാട് പുന്നിലത്ത് കുടുംബാംഗമാണ്. മക്കൾ: ഫാത്തിമ (ദുബായ്), റംല (മുംബയ്), സൈനബ. മരുമക്കൾ: മൊയ്തീൻ, പരേതരായ അബ്ദുള്ള, അബൂബക്കർ.