തൃപ്പൂണിത്തുറ: ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചു എന്ന പരാതി ലഭിച്ചിട്ടും യഥാസമയം പൊലീസിനെ അറിയിക്കാതിരുന്ന കേസിൽ അറസ്റ്റിലായ പ്രിൻസിപ്പലിനും രണ്ട് അദ്ധ്യാപകർക്കും പോക്സോ കോടതി ജാമ്യംനൽകി.