x

തൃപ്പൂണിത്തുറ: വെള്ളാങ്ങിത്തോപ്പ് പൂതാംപുറത്ത് പരേതനായ വർഗീസിന്റെ ഭാര്യ മേരി (89) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോനപള്ളി സെമിത്തേരിയിൽ. മക്കൾ: റോസി, ജോർജ്, ജെയിംസ്, പോൾ, ആന്റണി (കിംഗ്സ് ടൈലേഴ്സ്, തൃപ്പൂണിത്തുറ), എൽസി. മരുമക്കൾ: സാബു, ജെസി, ലൂസി, ബീന, ജാസ്മിൻ, ആൽബി.