lila-65

ആലുവ: തായിക്കാട്ടുകര കമ്പനിപ്പടി പള്ളിപ്പാടൻവീട്ടിൽ പരേതനായ ജോസഫിന്റെ ഭാര്യ ലൈല (65) നിര്യാതയായി. മക്കൾ: കവിത, ദീപ, ആന്റണി. മരുമക്കൾ: ഷാജി, ബെന്നി.