പൂത്തോട്ട: കിഴക്കേ തട്ടാംപറമ്പിൽ കൃഷ്ണൻകുട്ടി (82) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ദേവകി. മക്കൾ: അനിൽകുമാർ, ഹനീഷ്‌കുമാർ, അജിത്കുമാർ. മരുമക്കൾ: രജനി, ബീന, നീതു.