
തൃപ്പൂണിത്തുറ: ശ്രീപൂർണത്രയീശ ക്ഷേത്രത്തിനുസമീപം തൃപ്പാദം അപ്പാർട്ട്മെന്റിൽ പ്രശാന്തി ബി 5ൽ പരേതനായ രാമചന്ദ്രന്റെ മകൻ മണികണ്ഠൻ കെ.ആർ (48, എ.വി.പി ഇന്ത്യാ ബുൾസ് ഇടപ്പള്ളി) നിര്യാതനായി. ഭാര്യ: ദീപ (ധനലക്ഷ്മി ബാങ്ക്, തൃശൂർ). മകൾ: അശ്വതി. അമ്മ: രാജലക്ഷ്മി.