elikutty-80

പിറവം: ഇടപ്പിള്ളിച്ചിറ തൃക്കാമറ്റത്തിൽ പത്രോസിന്റെ ഭാര്യ ഏലിക്കുട്ടി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് ഇടപ്പിള്ളിച്ചിറ സി.എസ്.ഐ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസഫ്, സാലി, സാബു, സാന്റി. മരുമക്കൾ: മേരി, ജോയി, സുമി, സന്തോഷ്.