1

പള്ളുരുത്തി: ഇടക്കൊച്ചി പള്ളേകാട്ട് ലോറൻസ് റിബല്ലോ (72) നിര്യാതനായി. സംസ്കാരം ഇന്ന് 4 ന് ഇടക്കൊച്ചി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: ജോസ്ഫീന ഫെർണാണ്ടസ്, ലില്ലി കൊയ്ലോ, ജൂലി മെന്റസ്, റോയി റിബല്ലോ, ബാറ്റി റോഡ്രിക്സ്.