cp-antony-75

പള്ളുരുത്തി: പുല്ലാർദേശം റോഡിൽ ചെട്ടിപ്പറമ്പ് ഹൗസിൽ സി.പി. ആന്റണി (75) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചിറയ്ക്കൽ സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കർമ്മിലി. മക്കൾ: പോൾ ആന്റണി (ബിജു), ബോബി. മരുമകൻ: സജി.