കൊച്ചി: സി.പി.ഐ ജില്ലാ എക്സിക്യുട്ടീവ് കമ്മിറ്റിഅംഗങ്ങളായി ജില്ലാ സെക്രട്ടറി കെ.എം. ദിനകരൻ, പി. രാജു, കെ.എൻ. സുഗതൻ, ഇ.കെ.ശിവൻ, എൻ. അരുൺ, ടി. രഘുവരൻ, എൽദോ എബ്രഹാം, എം.ടി. നിക്സൺ, ശാന്തമ്മ പയസ്, കെ.എൻ. ഗോപി, എം.എം. ജോർജ്, ടി.കെ. ഷബീബ്, മോളി വർഗീസ്, കെ.എ. നവാസ്, കെ. ദിവിൻ, താര ദിലീപ്, രാജേഷ് കാവുങ്കൽ എന്നിവരെ തിരഞ്ഞെടുത്തു. എൽദോ എബ്രഹാമും ശാന്തമ്മ പയസുമാണ് അസി. സെക്രട്ടറിമാർ. ഇ.കെ. ശിവൻ ട്രഷററും.