അങ്കമാലി: കിടങ്ങൂർ അറയ്ക്കൽ അന്തോണിയുടെ മകൻ പാപ്പച്ചൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വടക്കേ കിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: ആന്റണി, സിനി. മരുമക്കൾ: റാണി, വർഗീസ്.