suma

അങ്കമാലി: തെക്കേകിടങ്ങൂർ പുവത്തിങ്കൽ വിജയന്റെ ഭാര്യ സുമ (57) നിര്യാതയായി. മഞ്ഞുമ്മൽ കാട്ടുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഐശ്വര്യ, അരുന്ധതി. മരുമക്കൾ: സന്ദീപ് (സൗത്ത് ഇൻഡ്യൻ ബാങ്ക് ), അമൽദേവ് (എക്സൈസ് ).