കൊച്ചി: എസ്.എൻ.ഡി.പി യോഗം 1484ാം നമ്പർ പച്ചാളം ശാഖയിലെ കുമാരനാശാൻ സ്മാരക കുടുംബ യൂണിറ്റിന്റെ ആദ്യയോഗം ശാഖാ സെക്രട്ടറി ഡോ.എ.കെ.ബോസ് ഉദ്ഘാടനം ചെയ്തു. എം.ബി.ഷിലിൽ അദ്ധ്യക്ഷനായി. എ.ഡി.ജയദീപ്, സി.വി.സുധീന്ദ്രൻ, പത്മിനി രമേശൻ, പി.കെ.നന്ദനൻ, എം.എസ്.കൃഷ്ണലാൽ എന്നിവർ സംസാരിച്ചു.
എസ്.എൻ.ഡി.പി യോഗം 1484ാം നമ്പർ പച്ചാളം ശാഖയിലെ കുമാരനാശാൻ സ്മാരക കുടുംബ യൂണിറ്റ് യോഗം സെക്രട്ടറി ഡോ.എ.കെ. ബോസ് ഉദ്ഘാടനം ചെയ്യുന്നു