eliyamma-83

ആരക്കുന്നം: പാമ്പ്ര പെരിങ്ങാമറ്റത്തിൽ വർഗീസിന്റെ ഭാര്യ ഏലിയാമ്മ (83) നിര്യാതയായി. സംസ്‌കാരം നാളെ (വ്യാഴം) ഉച്ചയ്ക്ക് 12ന് പാമ്പ്ര സെന്റ് ജോർജ് സിറിയൻ സിംഹാസന പള്ളി സെമിത്തേരിയിൽ. മക്കൾ: ലീല, ജോർജ്കുട്ടി (മസ്‌കറ്റ്), സാലി (സപ്ലൈകോ, ആരക്കുന്നം), റീന. മരുമക്കൾ: ജോയി, ലിസി, ബേബി (ഇ.എസ്.ഐ ആശുപത്രി, എറണാകുളം), സാജു (വിസാറ്റ് എൻജിനിയറിംഗ് കോളേജ്, ഇലഞ്ഞി).