varuthu-joseph-68

കുമ്പളങ്ങി: പൊലീസ് സ്റ്റേഷന് സമീപം കാളിയമഠത്തിൽ വറുത് ജോസഫ് (68) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന് സെന്റ് പീറ്റേഴ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനി. മക്കൾ: ജാസ്മിൻ, ജാൻസി. മരുമക്കൾ: ജസ്റ്റിൻ, സോണി.