വടക്കേക്കര: പുതിയകാവ് അഞ്ചക്കുളത്ത് ചെല്ലപ്പൻ നായർ (92) നിര്യാതനായി. ഭാര്യ: സതിദേവി. മക്കൾ: ദിൻരാജ്, പ്രീത, പരേതനായ വിനോദ്. മരുമക്കൾ: സിന്ധു, രേണു, ശ്രീവൽസൻ.