പറവൂർ: വലിയപല്ലംതുരുത്ത് പടിഞ്ഞാറെ ചീരനാട് പി.ആർ. ബോസ് (76) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുദിന. മക്കൾ: സിമ്മി, സിനി, ഹോബി, ജിബിൻ. മരുമക്കൾ: സജിത്ത്, ഹനിത, ഷാംലി, ദിവ്യ.