കൂത്താട്ടുകുളം: കോഴിപ്പിള്ളി കറുകശേരി പരദേവത ക്ഷേത്രത്തിൽ കലശാഭിഷേകം 25ന് രാവിലെ 9.30ന് മനയത്താറ്റില്ലത്ത് അനിൽ ദിവാകരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടക്കും. തുടർന്ന് പ്രസാദമൂട്ട് . വൈകിട്ട് 7ന് ദീപാരാധനയും കളമെഴുത്തും പാട്ടും നടത്തും.