
കൊച്ചി: എറണാകുളം പാർലമെന്റ് മണ്ഡലത്തിൽ ഹൈബി ഈഡൻ എം.പി സംഘടിപ്പിക്കുന്ന സൗഖ്യം സൂപ്പർ സ്‌പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് ഡിസംബർ 11ന് കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിലും ഇന്ദിര ഗാന്ധി കോ ഓപ്പറേറ്റീവ് ഹോസ്‌പിറ്റലിന്റെ പാർക്കിംഗ് ഗ്രൗണ്ടിലുമായി നടക്കും. സൂപ്പർ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിൽ നിന്ന് 300ൽപരം ഡോക്ടർമാരുടെ സേവനവും രോഗനിർണയങ്ങൾക്കുള്ള വാഹനങ്ങളും സംവിധാനങ്ങളും കാൻസർ രോഗനിർണയത്തിന് പ്രത്യേക സൗകര്യവും ക്യാമ്പിൽ ഉണ്ടാകും. ക്യാമ്പിന്റെ പ്രീ-രജിസ്ട്രേഷൻ നാളെ മുതൽ ഡിസംബർ 5 വരെ നടത്തും. ഗൂഗിൾ ഫോം വഴിയാണ് രജിസ്ട്രേഷൻ. രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/