sngce
കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജ് എം.സി.എ അസോസിയേഷൻ ഐ.സി.ടി അക്കാഡമി റിസേർച്ച് ആൻഡ് സൊല്യൂഷൻസ് മേധാവി ഡോ. ഡി. ശ്രീകാന്ത് ഉദ്ഘാടനം നിർവഹിക്കുന്നു

കോലഞ്ചേരി: കടയിരുപ്പ് ശ്രീനാരായണ ഗുരുകുലം എൻജിനീയറിംഗ് കോളേജ് എം.സി.എ അസോസിയേഷൻ ഐ.സി.ടി അക്കാഡമി റിസർച്ച് ആൻഡ് സൊല്യൂഷൻസ് മേധാവി ഡോ. ഡി. ശ്രീകാന്ത് ഉദ്ഘാടനം ചെയ്തു. കോളേജ് സി.ഇ.ഒ ഡോ. ഇ.പി. യശോധരൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഡോ. കെംതോസ് പി. പോൾ, എം.സി.എ വിഭാഗം മേധാവി ഡോ. ആർ. സന്ധ്യ, സ്റ്റാഫ് കോഓർഡിനേ​റ്റർ ധന്യ സുകുമാരൻ, സ്റ്റുഡന്റ് കോ ഓർഡിനേ​റ്റർമാരായ കെ.വി. ഗിരീഷ്, ആതിര മുരളീധരൻ, മുഹമ്മദ് യാസിം തുടങ്ങിയവർ സംസാരിച്ചു. ഡോ. ശ്രീകാന്തിന്റെ നേതൃത്വത്തിൽ ഡാ​റ്റാസയൻസിന്റെ പ്രാധാന്യത്തെ കുറിച്ച് സെമിനാറും നടന്നു.

.