dist
ഡിസ്റ്റ്മാനേജ്മെന്റ് ഫെസ്റ്റ് ദക്ഷ് എസ് 'ആർ നായർ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി: അങ്കമാലി ഡീപോൾ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സ്കൂൾ ഓഫ് മാനേജ്മെന്റ് സംഘടിപ്പിക്കുന്ന 'ദക്ഷ് 'മാനേജ്മെന്റ് ഫെസ്റ്റ് മാനേജ്മെന്റ് വിദഗ്ദ്ധൻ എസ്.ആർ. നായർ ഉദ്ഘാടനം ചെയ്തു. ഇന്ന് സമാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അറന്നൂറോളം കുട്ടികളാണ് പങ്കെടുത്തത്.