kavitha-verghese-
ബിസിനസ് അച്ചീവ്മെന്റ് പുരസ്ക്കാരം ഹൈബി ഈഡൻ എം.പി കവിത ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ഒ. വർഗീസിന് സമ്മാനിക്കുന്നു

പറവൂർ: സെൻട്രൽ ബ്യൂറോ ഒഫ് കമ്മ്യൂണിക്കേഷൻ കേന്ദ്രസർക്കാരിന്റെ പൊതുജന സമ്പർക്ക് പരിപാടിയുടെ ഭാഗമായുള്ള ബിസിനസ് അച്ചീവ്മെന്റ് പുരസ്കാരത്തിന് വിവിധ രംഗങ്ങളിൽ മികവ് കൈവരിച്ചതിന് കവിത ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ.ഒ. വർഗീസിനേയും ഭാര്യ കവിതയേയും തിരഞ്ഞെടുത്തു. ഹൈബി ഈഡൻ എം.പി പുരസ്കാരം സമ്മാനിച്ചു. പറവൂർ നഗരസഭ ചെയർപേഴ്സൺ വി.എ. പ്രഭാവതി, വൈസ് ചെയർമാൻ എം.ജെ. രാജു തുടങ്ങിയവർ സംസാരിച്ചു.