ആലുവ: പരിസ്ഥിതി പ്രവർത്തകനും സാഹിത്യകാരനുമായ വേണു വാര്യത്തിന്റെ നിര്യാണത്തിൽ കുട്ടമശേരി ഡോ. അംബേദ്കർ സ്മാരക ലൈബ്രറി അനുശോചിച്ചു. നാട്ടിലെ പൊതുവിഷയങ്ങളിൽ ഇടപെട്ട് ശക്തമായ നിലപാടെടുത്തിരുന്ന വേണു വാര്യത്തിന്റെ വിയോഗം നികത്താനാവാത്തതെന്ന് ലൈബ്രറി ഭാരവാഹികൾ അറിയിച്ചു.