lalitha75

തൃപ്പൂണിത്തുറ: വൈമീതി ചാണയിൽ ഉത്തനാട്ട് വീട്ടിൽ പരേതനായ രവീന്ദ്രന്റെ ഭാര്യ ലളിത (75) നിര്യാതയായി. മക്കൾ: ഷീല, പരേതരായ ഷൈലജ്, ഷാലി. മരുമക്കൾ: ദീപ, ബിന്ദു.