ശ്രീമൂലനഗരം: ശ്രീഭൂതപുരം കുറുങ്ങാട്ടി പറമ്പിൽ പരേതനായ അബ്ദുൾ കരീമിന്റെ മകൻ ഷഹനാസ് (45) നിര്യാതനായി. മാതാവ്: ബീവി. സഹോദരൻ: റിയാസ്.