മൂവാറ്റുപുഴ: മഞ്ചനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ പാനകപൂജ 26ന് വിവിധ പരിപാടികളോടെ നടക്കും. രാവിലെ 5.45മുതൽ പതിവ് പൂജകൾ. വൈകിട്ട് 6ന് ദീപാരാധന തുടർന്ന് പാനകപൂജ, രാത്രി 8.30ന് പ്രസാദഉ‌ൗട്ട്. തുടർന്ന് എതിരേൽപ്പ്, ആഴിപൂജ.