kotha90

കാക്കനാട്: എൻ.ജി.ഒ ക്വാർട്ടേഴ്സ് വെളളാട്ടുംപാടത്ത് ചാത്തൻവേലിയിൽ കോത (90)നിര്യാതയായി. സംസ്കാരം ഇന്നു രാവിലെ 10ന് അത്താണി പൊതു ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: തങ്കമ്മ, ലക്ഷ്മണൻ, രാജപ്പൻ, അല്ലി, ആനന്ദൻ, അംബിക. മരുമക്കൾ: കൊച്ചു കുഞ്ഞ്, ഓമന, സതി, തങ്കപ്പൻ, രതി, മനേഹരൻ.