ആലുവ: കേരള എൻ.ജി.ഒ യൂണിയൻ എടത്തല യൂണിറ്റ് ജനറൽബോഡി യോഗം ജോയിന്റ് കൺവീനർ നിമ്മി ജോബിന്റെ അദ്ധ്യക്ഷതയിൽ നടന്നു. സംസ്ഥാന കൗൺസിൽ അംഗം വി.ആർ. ദേവലാൽ, ജില്ലാ കമ്മിറ്റി അംഗം കെ.ആർ. ദിനേശൻ, വി.എസ്. സതീശൻ, സി.ആർ. മഹേഷ് എന്നിവർ സംസാരിച്ചു.