ചെറായി: കുറുമുട്ടിത്തറ രജനി (55) നിര്യാതയായി. സംസ്കാരം ഇന്ന് 10ന് ചെറായി പൊതുശ്മശാനത്തിൽ. ഭർത്താവ്: അശോകൻ. മക്കൾ: മിനൂപ്, മിഥുൻ. മരുമകൾ: മെറീന.