ചോറ്റാനിക്കര: എസ്.എൻ.ഡി.പി യോഗം കെ.ആർ.നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ ഇരുപത്തിയഞ്ചാമത് പ്രീ മാര്യേജ് കൗൺസലിംഗ് കോഴ്സ് 26,27 തീയതികളിൽ വടകരയിലെ യൂണിയൻ ഓഡിറ്റോറിയത്തിൽ നടക്കും. പങ്കെടുക്കാനുള്ളവർ പേരുകൾ ഉടൻ രജിസ്റ്റർ ചെയ്യണമെന്ന് യൂണിയൻ സെക്രട്ടറി അഡ്വ. എസ്.ഡി.സുരേഷ് ബാബു അറിയിച്ചു.