bhavani88

പെരുമ്പാവൂർ: തോട്ടുവ ഐക്കരക്കുടി വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ ഭവാനി (88) നിര്യാതയായി. മക്കൾ: വിജയമ്മ, ഗീത, പുഷ്പ, മനോജ് (കെ.എസ്.എഫ്. ഇ, കൂവപ്പടി ശാഖ; സെക്രട്ടറി കൂവപ്പടി എസ്.എൻ.ഡി.പി ശാഖ; സെകട്ടറി, ചേരാനല്ലൂർ ഡി..പി. സഭ.), പരേതയായ വത്സല. മരുമക്കൾ: റോയി, ശിവൻ, ബിജി മനോജ് (കൂവപ്പടി പഞ്ചായത്ത് ഓഫീസ്), പരേതനായ ശിവദാസൻ, പരേതനായ രാജൻ. സംസ്കാരം ഇന്ന് രാവിലെ 11ന് നീലീശ്വരം എസ്.എൻ.ഡി.പി ശാഖ വക ശ്മശാനത്തിൽ.