patros-agasty83

ചേരാനല്ലൂർ: ഇടവൂർ പറക്കാടൻ പത്രോസ് ആഗസ്‌തി (83)നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് കൂടാലപ്പാട് സെന്റ് ജോർജ് ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യകുട്ടി. മക്കൾ: പരേതയായ സാറാമ്മ,​ മേരി (അദ്ധ്യാപിക,​ അമൃത സ്കൂൾ,​ പെരുമ്പാവൂർ), ആന്റണി. മരുമക്കൾ: വർഗീസ്, മത്തായി, ഷീല.