പെരുമ്പാവൂർ: സൗത്ത് വല്ലം കരക്കുന്നൻ വീട്ടിൽ പരേതനായ കുഞ്ഞിപ്പരീതിന്റെ മകൻ അഷ്‌റഫ് (50) കുവൈറ്റിൽ നിര്യാതനായി. ഭാര്യ: ബീവി. മക്കൾ: നവാഫ്, നജ്‌ല.