
പെരുമ്പാവൂർ: മേയ്ക്കപ്പാല ആരുവാപാറ മറ്റമന വീട്ടിൽ പരേതനായ എം.ഇ. അബ്രഹാമിന്റെ ഭാര്യ അന്നക്കുട്ടി (82, റിട്ട. അദ്ധ്യാപിക ഗവ. എൽ.പി.എസ്., മേക്കപാല) നിര്യാതയായി. മക്കൾ: ജെസ്സി (റിട്ട. അദ്ധ്യാപിക ), ജെബി (ഐ.എസ്.ആർ.ഒ എൻജിനീയർ, തിരുവനന്തപുരം), ജെയ്സ് (അദ്ധ്യാപകൻ, സെന്റ് മേരീസ് എച്ച്.എസ്, കണ്ടനാട് ). മരുമക്കൾ: രഞ്ജൻ (റിട്ട. കോളേജ് അദ്ധ്യാപകൻ, എസ്.എൻ.എം. മാല്യങ്കര ), മിനി മോൾ (അദ്ധ്യാപിക, പള്ളിത്തുറ എച്ച്.എസ്.എസ്, തിരുവനന്തപുരം), റോസ്മേരി.