rathnamma80

അശമന്നൂർ: അശമന്നൂർ മാറാശ്ശേരി പുത്തൻപുര വീട്ടിൽ പരേതനായ രാമകൃഷ്ണൻ നായരുടെ ഭാര്യ രത്നമ്മ (80) നിര്യാതയായി. മക്കൾ: നിർമ്മല, അശോകൻ, മുരളി, മനോജ് കുമാർ, ഗിരിജ. മരുമക്കൾ: പരമേശ്വരൻ, മായ, അംബിക, സിമിത, ഉണ്ണി.