
ഫോർട്ട്കൊച്ചി: വെളി പള്ളത്തറ ജിജി നിവാസിൽ ടി.എസ്. ഇടിക്കുള (79) നിര്യാതനായി. ഇന്ത്യൻ നേവി, കൊച്ചിൻ പോർട്ട് ട്രസ്റ്റ് എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം പിന്നീട് സ്വന്തം നാടായ തിരുവണ്ടൂർ സെന്റ് മേരീസ് ക്നാനായ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ (റിട്ട. ഹെഡ്മിസ്ട്രസ്, എം.യു.എൽ.പി.എസ്, ഫോർട്ട്കൊച്ചി). മക്കൾ: ജിജി, റിജി, ഷിജി. മരുമക്കൾ: ബിനി, സ്കറിയാ ചാക്കോ, ബിജു എബ്രഹാം.