കൊച്ചി: ഫിനാൻഷ്യൽ ഓപ്പറേഷൻസിലെ സാദ്ധ്യതകളും വെല്ലുവിളികളും കേരളാ ഐ.ടി പാർക്ക്‌സ് വെബിനാർ സംഘടിപ്പിക്കും. ടെക്‌നോപാർക്കിലെ എച്ച്.ആൻഡ് ആർ. ബ്ലോക്കുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന വെബിനാർ 30ന് വൈകിട്ട് നാലുമുതൽ അഞ്ചുവരെയാണ്.

അസോസിയേറ്റ് ക്ലൗഡ് ആർക്കിടെക്ട് ശ്യാം ശശി പിള്ള നേതൃത്വം നൽകും. ടെക്‌നിക്കൽ മാനേജർ സിബി അൻസിൽ മോഡറേറ്ററാകും. രജിസ്‌ട്രേഷന്‌ : http:bit.ly/3ArZet