കോലഞ്ചേരി: എം.ഒ.എസ്.സി മെഡിക്കൽകോളേജ് നേത്ര ചികിത്സാവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച രാവിലെ 9 മുതൽ 12 വരെ സൗജന്യ തിമിരപരിശോധന ക്യാമ്പ് നടക്കും. തിരഞ്ഞെടുക്കുന്ന നിർദ്ധനരായ രോഗികൾക്ക് സൗജന്യ തിമിരശസ്ത്രക്രിയക്കുള്ള അവസരം ലഭിക്കും. പങ്കെടുക്കേണ്ടവർ റേഷൻ, ആധാർ കാർഡുകളുടെ കോപ്പി കരുതണം. ഫോൺ: 0484 2885258 (9 മുതൽ 4വരെ).