പറവൂർ: കുഞ്ഞിത്തൈ അന്തിക്കാട് രാജൻ (59) നിര്യാതനായി. ഭാര്യ: പുഷ്കല. മക്കൾ: രാധു, ഗീതു, നീതു. മരുമക്കൾ: ലൈജു, ദീപു, ശ്യാംകുമാർ.