കോലഞ്ചേരി: സെന്റ് പോൾസ് മിഷൻ ഒഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ പുതുപ്പനം മിഷൻ നഗറിൽ ഇന്ന് വൈകിട്ട് 6.30ന് സുവിശേഷയോഗം നടക്കും. എൽദോ പോൾ കൊമ്പനാട് പ്രസംഗിക്കും. ഫാ. ഏലിയാസ് താണിമേളത്ത്, ഫാ. സ്​റ്റീഫൻ ജ്ഞാനാമ​റ്റം, കെ.സി. എൽദോ എന്നിവർ നേതൃത്വം നൽകും.