കോലഞ്ചേരി: യാക്കോബായ സഭ കണ്ടനാട് ഭദ്റാസന യൂത്ത്അസോസിയേഷൻ നേതൃസംഗമവും ലഹരിവിരുദ്ധ പ്രതിജ്ഞയും നടത്തി. ഇടവക മെത്രാപ്പൊലീത്ത ഡോ. മാത്യൂസ് മാർ ഈവാനിയോസ് ഉദ്ഘാടനം ചെയ്തു. ഭദ്റാസന വൈദിക വൈസ് പ്രസിഡന്റ് ഫാ. ജോബിൻസ് ഇലഞ്ഞി മ​റ്റത്തിൽ, വികാരിമാരായ കുര്യാക്കോസ് കാട്ടുപാടത്ത്, സന്തോഷ് തെറ്റാലിൽ, എൽദോസ് മണപ്പാട്ട്, റോഷൻ,
ജിജിൻ, റോയി ചാലപ്പുറം, അഖില മലങ്കര പ്രതിനിധി എൽദോസ് തുടങ്ങിയവർ സംസാരിച്ചു.