നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് ക്ഷീര കർഷകർക്കായി നൽകുന്ന കാലിത്തീറ്റ വിതരണം പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ദിലീപ് കപ്രശേരി, അമ്പിളി അശോകൻ, പഞ്ചായത്ത് അംഗങ്ങളായ റജീന നാസർ, നൗഷാദ് പാറപ്പുറം, ജയ മുരളിധരൻ, സി.എസ്. അസീസ്, ലത ഗംഗാധരൻ, നഹാസ് കളപ്പുരയിൽ തുടങ്ങിയവർ സംസാരിച്ചു.