ഓർമ്മയിലേക്ക്... മറൈൻ ഡ്രൈവിൽ എത്തുന്ന സഞ്ചാരികൾ ബോട്ട് യാത്രകഴിഞ്ഞു തിരിച്ചിറങ്ങുമ്പോൾ അവിടെ സ്ഥാപിച്ചിരിക്കുന്ന ഡോ. എ.പി.ജെ അബ്ദുൽ കലാമിന്റെ പ്രതിനക്കു പിന്നിൽ നിന്ന് ചിത്രമെടുക്കുന്നു.