വൈപ്പിൻ: എടവനക്കാട് സോമിൽ റോഡ് പുളിക്കനാട്ട് അബ്ദുൽ ഖയ്യൂം (73, എക്കോലാബ് ) നിര്യാതനായി. ഭാര്യ: ഹലീമ. മക്കൾ: സിൽജി, ഷിയാസ് (മസ്‌ക്കറ്റ്), ഷിൻസാദ് (ഷാർജ). മരുമക്കൾ: ഷംസു, സജ്‌ന, ഫബി.