കൊച്ചി :കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ബയോ ഇൻഫോമാറ്റിക്‌സിൽ പോസ്റ്റ് ഡോക്ടറൽ ഫെലോയുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട മേഖലയിൽ പി.എച്ച്.ഡി ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 40. പ്രതിമാസ വേതനം 42,000. അവസാന തിയതി 30, കൂടുതൽ വിവരങ്ങൾക്ക് www.lufos.ac.in