11
കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസ് ജെഴ്സി പ്രകാശനം ചെയ്യുന്നു

തൃക്കാക്കര: എഫ്.സി.സിയുടെ കീഴിലുളള സെലിബ്രിറ്റി ക്രിക്കറ്റ് ടീമായ ടെലിവിഷൻ ടൈഗേഴ്സ്റ്റിന്റെ പുതിയ സീസണിലെ ജെഴ്സി പ്രകാശനം ചെയ്തു.തൃപ്പുണിത്തുറ പൂജ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കുട്ടനാട് എം.എൽ.എ തോമസ് കെ.തോമസ് ജെഴ്സി പ്രകാശനം നിർവഹിച്ചു. സി.ടെക്ക് ഗ്രൂപ്പ് എം.ഡി അബ്ദുൽ അസീസ് കടലുണ്ടി,പിന്നണി ഗായകരായ നജീബ് അർഷാദ്,റിജു ജോസഫ്,എഫ്.സി.സി പ്രസിഡന്റ് നിസാം അലി.ജനറൽ സെക്രട്ടറി തുടങ്ങിയവർ സംസാരി​ച്ചു.