balakrishnan-nair-93

കോട്ടയം: കുടവെച്ചൂർ ഇടത്തിൽ ബാലകൃഷ്ണൻ നായർ (93) നിര്യാതനായി. മക്കൾ: ലളിത, ഓമനക്കുട്ടി, വേണുഗോപാൽ. മരുമക്കൾ: വാസുദേവൻ നായർ, ഉണ്ണിക്കൃഷ്ണൻ നായർ, സുജാകുമാരി.