പെരുമ്പാവൂർ: കീഴില്ലം അരീക്കൽവീട്ടിൽ ദാവീദിന്റെയും എലിയാമ്മയുടേയും മകൻ ജോയി (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് മേതല ബഥനിയക്കുന്ന് സെന്റ് മേരീസ് യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: ഡേവിസ് ജോയി, ഡെന്നീസ് ജോയി.