
കളമശേരി: മേത്തർനഗർ ഗോകുലംവീട്ടിൽ എൻ. ശിവശങ്കരൻ നായരുടെ (റിട്ട. ഏജീസ് ഓഫീസ്) ഭാര്യ പി. രാജലക്ഷ്മി (77 - റിട്ട. സീനിയർ സൂപ്രണ്ട്, കെ.എസ്.ഇ.ബി) നിര്യാതയായി. മക്കൾ: ആർ. രശ്മി (ഓഡിറ്റ് ഓഫീസർ, സംസ്ഥാന ഓഡിറ്റ് വകുപ്പ്), എസ്. രഞ്ജിത് (ബിസിനസ്). മരുമക്കൾ: ഡോ. ശങ്കർ (ഡെന്റിസ്റ്റ്), അഞ്ജന ജി. നായർ (കോട്ടക് ലൈഫ് ഇൻഷ്വറൻസ്).